Another incident at Rajasthan
പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. രാജസ്ഥാനിലെ അല്‍വാറിലാണ് സംഭവം. പശുവിന്റെ കടത്തിയെന്നാരോപിച്ച് അക്ബര്‍ ഖാന്‍ എന്നയാളെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. പോലീസ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
#Rajasthan